Sunday, August 23, 2009

ബ്രഡ് bonda



ആവശ്യമുള്ള സാധനങ്ങള്
ബ്രഡ് - 1/2 പാക്കറ്റ്
പഞ്ചസാര - 3 വലിയസ്പൂണ്‍
ഏലക്കായ - 2 എണ്ണം
തേങ്ങാ ചിരകിയത് - 1/2 കപ്പ്‌
മുട്ട - 1
എണ്ണ - ആവശ്യത്തിന്‌




തയ്യറാക്കുന്ന വിധം
ബ്രഡ്‌ ൈകകോണ്ട്  
ൊടിയാക്കുക. ഇതില്‍ പഞ്ചസാര,തേങ്ങാ ചിരകിയത്,ഏലക്കപോടിയും,മുട്ടയും ചേര്‍ത്ത് നല്ല വണ്ണം മിക്സ്‌ ചെയുക.ഇത് കൈകൊണ്ടു bonda രൂപത്തില്‍ പരത്തി   എണ്ണയില് പൊരിക്കുക ഇതാ ബ്രഡ് bonda തയ്യാര്‍........

1 comment:

  1. നന്നായിട്ടുണ്ട് വളരെ എളുപ്പത്തില്‍ പാകം ചെയ്യാന്‍ പറ്റിയ സംഭവം .

    ReplyDelete