Sunday, August 30, 2009

ചൈനീസ് - കെ എഫ്‌ സി


ആവശ്യമായ ചേരുവകള്‍
കോഴി കാല്‍ - 6 പീസ്‌
മുട്ട - 1
മുളക്‌ പൊടി - 1 ടീ സ്പൂണ്‍
ഇഞ്ചി - 1/2
വെളുത്തുള്ളി - രണ്ടല്ലി
മലിച്ചപ്‌ - കുറച്ചു
ഉപ്പ - പാകത്തിന്
മൈദ പൊടി - 1 കപ്പ്‌
ബ്രഡ്‌ പൊടി- 1/2 കപ്പ്‌
എണ്ണ - ആവശ്യത്തിന
തയ്യാറാക്കേണ്ട വിതം
കോ ഴി കഴുകി വൃത്തിയാക്കി ചുറ്റും കത്തി കൊണ്ട് വരയുക മുട്ട അടിച്ചു അതില്‍ മുളക്‌ പൊടിയും ഇഞ്ചി വെളുത്തുള്ളി ചദച്ചതും മലിച്ചപും ചേര്‍ത്ത്‌ നന്നായി അടിക്കുക ഇതില്‍ കോഴി ചേര്‍ത്ത് 5 മിനിറ്റ് നേരം സെറ്റ് ആവാന് െവക്കുക േവ റും മൈദയില് ബ്രഡ്‌ പൊടിയും ഉപ്പും ചേര്‍ത്ത്
മിക്സ്‌ചെയ്യുക ഈപൊടിയില് ഓരോ പീസ്‌ കോഴി കാല്‍ ഇട്ട് പൊതിഞ്ഞു എണ്ണയില്‍ പൊരിക്കുക
"സംഭവം റെഡി ഇനി തിന്നാല്‍ മതി "

Thursday, August 27, 2009

sweet shake


ആവശ്യമായ ചേരുവകള്‍
പാല്‍ കട്ടയാക്കിയത്‌ - 1 കവര്‍
കോണ്‍ഫ്ലോര്‍ - 35 ഗ്രാം

അണ്ടി പരിപ്പ് - 6 എണ്ണം
ചെറി - 6 എണ്ണം
ബൂസ്റ്റ്‌ / ഹോര്‍ലിക്ക്സ് - 4 സ്പൂണ്‍
പഞ്ചസാര - 5 സ്പൂണ്‍
വാനില എസ്ന്‍സ് - 2 തുളി
വാനില ഐസ് ക്രീം
തയ്യാറാക്കേണ്ട വിതം
1,2,3, 5,6,7, ചേരുവകള്‍ ഒന്നിച്ചു മിക്സിയില്‍ അടിച്ച ശേഷം മുകളില്‍ വാനില ഐസ് ക്രീമും ചെറിയും വെച്ച് അലങ്കരിച്ചു ഉപയോഗിക്കാം

Tuesday, August 25, 2009

മലബാര്‍ ചിക്കന്‍ അട

ആവശ്യമായ ചേരുവകള്‍
ചിക്കന്‍ - 1 k
ഉള്ളി - 3 വലുത്‌ ചെര്തായി അരിഞ്ഞത്
പച്ചമുളക് - 5 എണ്ണം
വെള്ളുള്ളി ചതച്ചത് ,
ഇഞ്ചി ചതച്ചത്
മഞ്ഞപൊടി - 1/2 ടീസ്പൂണ്‍
മല്ലിപൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
കറിവേപ്പില
മല്ലിച്ചപ്പ്
ബ്രെഡ്‌ -8 പീസ്‌
ചെറു നാരങ്ങാ നീര്
മുട്ട - 2 എണ്ണം
ഉപ്പ്‌
തയ്യാറാക്കേണ്ട വിതം
1. കോഴി കഴുകി വൃത്തിയാകി ചെറിയ പീസ്‌ ആക്കി മുറിച്ചു ഉപ്പും മഞ്ഞ പൊടിയും ചേര്‍ത്ത് വെക്കുക.ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക , ശേഷം വെള്ളുള്ളിയും ഇഞ്ചിയും പച്ചമുളകും മിക്സിയില്‍ അടിച്ചു പേസ്റ്റ് രൂപതിലാക്കിയത് ഉള്ളിയുടെ കൂടെ ചേര്‍ത്ത് നന്നായി വയറ്റുക. ശേഷം 6,7,8, ചേരുവകള്‍ ചേര്‍ക്കുക ഇതില്‍ ചിക്കനും ഇട്ടു നല്ല വണ്ണം ഇളക്കി വേവിക്കുക. നല്ല വേവ് ആയി വരുമ്പോള്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് മല്ലിയിലയും കറി വേപ്പിലയും ഇട്ടു വാങ്ങുക.
2. ബ്രെഡ്‌ മിക്സിയില്‍ ചെറുതായൊന്ന് അടിക്കുക ,
ഈ സമയം 2 മുട്ട ഒരു പാത്രത്തില്‍ അടിച്ചു പതപ്പിക്കുക .
3. ശേഷം നേരത്തെ വാങ്ങിവെച്ച ചിക്കന്‍ മസാല കൂട്ട് കുറേശെ എടുത്തു ഉന്നകായയുടെ രൂപത്തില്‍ ഉരുട്ടി മുട്ടയില്‍ മുക്കി റൊട്ടി പൊടിയില്‍ പൊതിഞ്ഞു എണ്ണയില്‍ പൊരിച്ചെടുക്കുക .
"സംഭവം റെഡി ഇനി തിന്നാല്‍ മതി "

Monday, August 24, 2009

മുട്ട fry

ആവശ്യമായ ചേരുവകള്‍
മുട്ട - 5 എണ്ണം
മുളക്‌പൊടി - 1/2 ടീസ്പൂണ്‍
മഞ്ഞ പൊടി - 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ്‌ - പാകത്തിന്
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കേണ്ട വിതം
പുഴുങ്ങിയ മുട്ട തൊലി കളഞ്ഞ് കത്തി കൊണ്ട് നീളത്തില്‍ ചുറ്റും വരയുക .കുരുമുളക് പൊടിയും മഞ്ഞ പൊടിയും ഉപ്പ്‌ എന്നിവ പേസ്റ്റ് രൂപത്തിലാക്കുക ,ഈ കൂട്ട് പുഴുങ്ങിയ മുട്ടയില്‍ പൊതിഞ്ഞ് 5 മിനിറ്റ് നേരം സെറ്റ് ആവാന്‍ വെക്കുക . ഒരു ഫ്രൈ പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് മീന്‍ fry ചെയ്യുന്നത് പോലെ 2 വശവും ഫ്രൈ ചെയ്തു എടുക്കുക . മുട്ട fry തയ്യാര്‍

Sunday, August 23, 2009

ബ്രഡ് bonda



ആവശ്യമുള്ള സാധനങ്ങള്
ബ്രഡ് - 1/2 പാക്കറ്റ്
പഞ്ചസാര - 3 വലിയസ്പൂണ്‍
ഏലക്കായ - 2 എണ്ണം
തേങ്ങാ ചിരകിയത് - 1/2 കപ്പ്‌
മുട്ട - 1
എണ്ണ - ആവശ്യത്തിന്‌




തയ്യറാക്കുന്ന വിധം
ബ്രഡ്‌ ൈകകോണ്ട്  
ൊടിയാക്കുക. ഇതില്‍ പഞ്ചസാര,തേങ്ങാ ചിരകിയത്,ഏലക്കപോടിയും,മുട്ടയും ചേര്‍ത്ത് നല്ല വണ്ണം മിക്സ്‌ ചെയുക.ഇത് കൈകൊണ്ടു bonda രൂപത്തില്‍ പരത്തി   എണ്ണയില് പൊരിക്കുക ഇതാ ബ്രഡ് bonda തയ്യാര്‍........