
ആവശ്യമായ ചേരുവകള്‍
പാല്‍ കട്ടയാക്കിയത് - 1 കവര്‍
കോണ്‍ഫ്ലോര്‍ - 35 ഗ്രാം
അണ്ടി പരിപ്പ് - 6 എണ്ണം
ചെറി - 6 എണ്ണം
ബൂസ്റ്റ് / ഹോര്‍ലിക്ക്സ് - 4 സ്പൂണ്‍
പഞ്ചസാര - 5 സ്പൂണ്‍
വാനില എസ്ന്‍സ് - 2 തുളി
വാനില ഐസ് ക്രീം
തയ്യാറാക്കേണ്ട വിതം
1,2,3, 5,6,7, ചേരുവകള്‍ ഒന്നിച്ചു മിക്സിയില്‍ അടിച്ച ശേഷം മുകളില്‍ വാനില ഐസ് ക്രീമും ചെറിയും വെച്ച് അലങ്കരിച്ചു ഉപയോഗിക്കാം
No comments:
Post a Comment