ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ് - 1/2 പാക്കറ്റ്
പഞ്ചസാര - 3 വലിയസ്പൂണ്‍
ഏലക്കായ - 2 എണ്ണം
തേങ്ങാ ചിരകിയത് - 1/2 കപ്പ്
മുട്ട - 1
എണ്ണ - ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ബ്രഡ് ൈകകോണ്ട്
പൊടിയാക്കുക. ഇതില്‍ പഞ്ചസാര,തേങ്ങാ ചിരകിയത്,ഏലക്കപോടിയും,മുട്ടയും ചേര്‍ത്ത് നല്ല വണ്ണം മിക്സ് ചെയുക.ഇത് കൈകൊണ്ടു bonda രൂപത്തില്‍ പരത്തി എണ്ണയില്‍ പൊരിക്കുക ഇതാ ബ്രഡ് bonda തയ്യാര്‍........
ബ്രഡ് ൈകകോണ്ട്
പൊടിയാക്കുക. ഇതില്‍ പഞ്ചസാര,തേങ്ങാ ചിരകിയത്,ഏലക്കപോടിയും,മുട്ടയും ചേര്‍ത്ത് നല്ല വണ്ണം മിക്സ് ചെയുക.ഇത് കൈകൊണ്ടു bonda രൂപത്തില്‍ പരത്തി എണ്ണയില്‍ പൊരിക്കുക ഇതാ ബ്രഡ് bonda തയ്യാര്‍........
നന്നായിട്ടുണ്ട് വളരെ എളുപ്പത്തില്‍ പാകം ചെയ്യാന്‍ പറ്റിയ സംഭവം .
ReplyDelete