Monday, August 24, 2009

മുട്ട fry

ആവശ്യമായ ചേരുവകള്‍
മുട്ട - 5 എണ്ണം
മുളക്‌പൊടി - 1/2 ടീസ്പൂണ്‍
മഞ്ഞ പൊടി - 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ്‌ - പാകത്തിന്
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കേണ്ട വിതം
പുഴുങ്ങിയ മുട്ട തൊലി കളഞ്ഞ് കത്തി കൊണ്ട് നീളത്തില്‍ ചുറ്റും വരയുക .കുരുമുളക് പൊടിയും മഞ്ഞ പൊടിയും ഉപ്പ്‌ എന്നിവ പേസ്റ്റ് രൂപത്തിലാക്കുക ,ഈ കൂട്ട് പുഴുങ്ങിയ മുട്ടയില്‍ പൊതിഞ്ഞ് 5 മിനിറ്റ് നേരം സെറ്റ് ആവാന്‍ വെക്കുക . ഒരു ഫ്രൈ പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് മീന്‍ fry ചെയ്യുന്നത് പോലെ 2 വശവും ഫ്രൈ ചെയ്തു എടുക്കുക . മുട്ട fry തയ്യാര്‍

No comments:

Post a Comment