
ആവശ്യമായ ചേരുവകള്‍
കോഴി കാല്‍ - 6 പീസ്
മുട്ട - 1
മുളക് പൊടി - 1 ടീ സ്പൂണ്‍
ഇഞ്ചി - 1/2
വെളുത്തുള്ളി - രണ്ടല്ലി
മലിച്ചപ് - കുറച്ചു
ഉപ്പ - പാകത്തിന്
മൈദ പൊടി - 1 കപ്പ്
ബ്രഡ് പൊടി- 1/2 കപ്പ്
എണ്ണ - ആവശ്യത്തിന
തയ്യാറാക്കേണ്ട വിതം
കോ ഴി കഴുകി വൃത്തിയാക്കി ചുറ്റും കത്തി കൊണ്ട് വരയുക മുട്ട അടിച്ചു അതില്‍ മുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി ചദച്ചതും മലിച്ചപും ചേര്‍ത്ത് നന്നായി അടിക്കുക ഇതില്‍ കോഴി ചേര്‍ത്ത് 5 മിനിറ്റ് നേരം സെറ്റ് ആവാന് െവക്കുക േവ റും മൈദയില് ബ്രഡ് പൊടിയും ഉപ്പും ചേര്‍ത്ത്
മിക്സ്‌ചെയ്യുക ഈപൊടിയില് ഓരോ പീസ് കോഴി കാല്‍ ഇട്ട് പൊതിഞ്ഞു എണ്ണയില്‍ പൊരിക്കുക
"സംഭവം റെഡി ഇനി തിന്നാല്‍ മതി "
No comments:
Post a Comment